മഴയുടെ ചോർച്ചയിൽ പൊട്ടി മുളയ്ക്കുന്നു മറവിക്ക് വിട്ടുകൊടുത്ത എന്റെ പ്രണയ നൊമ്പരങ്ങൾ
ആർദ്ദ്രമായ ജനലഴികളിൽ എൻ സ്വപ്നങ്ങൾ വീണ്ടും കരളിലെ തന്ത്രികൾ മീട്ടുമ്പോൾ അവൾ പാതി നനഞ്ഞ് എന്റെ കാറിനു കൈ കാണിച്ചു.. യാന്ത്രികമായ പ്രവർത്തനമെന്നോണം എന്റെ കാലുകൾ അറിയാതെ ബ്രേക്കിലമർന്നു. ഡൊർ തുറന്ന് തല അകത്തേക്ക് താഴ്ത്തി അവൾ മൃതുലമായ സ്വരത്തിൽ അടുത്ത ജങ്ങ്ഷൻ വരെ ഒരു ലിഫ്റ്റ് ചോദിച്ചു. അതിനു ഞാൻ മറുപടി പറഞ്ഞൊ എന്ന് ശരിക്കും ഓർമ്മയില്ല. അവൾ എന്റെ തൊട്ടടുത്ത് നനഞ്ഞ പക്ഷിയെ പോലെ ഇരുന്നു. കാർ മെല്ലെ മുന്നോട്ട് നീങ്ങി. വല്ലാത്തൊരസ്വസ്തത. അടിവയർ ശക്തമായ് വേദനിക്കുന്നപോലെ. വാക്കുകൾ പുറത്തേക്ക് വരുന്നില്ല. പിറകിൽ ഏതോ ഒരു ലോങ്ങ് ബസ്സിന്റെ കാതടപ്പിക്കുന്ന ഹോൺ മുഴക്കം ..
ഞാനെന്റെ കണ്ണുകൾ ശക്ത്തിയോടെ തുറന്നു. പെട്ടെന്ന് മൊബെയിൽ എടുത്ത് ടൈം നോക്കി. സമയം മൂന്ന് മണി ആവുന്നേ ഉള്ളു. എണീറ്റ് മൂത്രമൊഴിച്ച് വീണ്ടും പുതച്ച് കിടന്നുറങ്ങി
ബഹുത്ത് 🎼 പ്യാറു കർത്തേ ഹെ തുംകോ 🎧 സനം
( ബേഗ്രൗണ്ടിൽ കൊതുകിന്റെ മൂളിപ്പാട്ട് )
ശുഭരാത്രി

ആശംസകൾ
ReplyDeleteആശംസകൾ
ReplyDelete