കണ്ണു കൊണ്ട് കാണാനും ചെവി കൊണ്ട് കേൾക്കാനും മൂക്കു കൊണ്ട് ഗന്ധമറിയാനും അവൻ എവിടുന്ന് പഠിച്ചു എന്നത് ഇന്നും ചരിത്രത്താളുകളിൽ ഉത്തരം കിട്ടാത്ത ചോദ്യമയ് അവശേഷിക്കുന്നു. തരള ഹൃദയരായ ഗ്രൂപ്പഗങ്ങൾ ഹൃദയം പൊട്ടി മരിക്കില്ലെങ്കിൽ അവനെ കുറിച്ചുള്ള ആ കദന കഥ ഞാൻ പറയാം.
ടിന്റു എന്നായിരുന്നു അവന്റെ പേരു. ക്ലാസ്സിൽ എന്നും വൈകി വരുകയും ആ കാരണത്താൽ നേരത്തേ പോവുമയും ചെയ്യുന്ന മിടുക്കനായ കുട്ടി. ഒരിക്കൽ ടീച്ചർ അവനോടൊരു സിമ്പിൾ കൊസ്റ്റ്യൻ ചോദിച്ചു. ഇന്ത്യയുടെ പ്രധാന മന്ത്രി ആരാണെന്ന്. കഷ്ടകാലം എന്ന് പറയട്ടെ അവനതിന്റെ ഏൻസർ അറിയില്ലായിരുന്നു. ഇത്ര സിമ്പിളായ കാര്യമറിയാത്ത അവനെ കലികയറിയ ടീച്ചർ ക്ലാസ്സീന്ന് പുറത്താക്കി. കരഞ്ഞ് കൊണ്ടവൻ ക്ലാസിനു വെളിയിൽ പോയ് നിന്നു. ആ നേരം അത് വഴി വന്ന പ്രിൻസിപ്പാൾ കാര്യമന്ന്യേഷിച്ചു. അവൻ പ്രിൻസിയോട് വളരെ ദുഖത്തോടെ കാര്യങ്ങൾ പറഞ്ഞു. കേട്ട പാതി കേൾക്കാത്ത പാതി കലി പൂണ്ട പ്രിൻസി ഇത്ര സിമ്പിളായ കാര്യം അറിയാത്ത നീ ഈ സ്കൂളിനു തന്നെ അപമാനാമാടാ എന്നും പറഞ്ഞ് അവനെ ടീ സിയും കൊടുത്ത് സ്കൂളിന്ന് തന്നെ പുറത്താക്കി. അവൻ സങ്കടം സഹിക്ക വയ്യാതെ സ്കൂളിനു വെളിയിൽ ചെന്ന് കരഞ്ഞു. അവന്റെ കരച്ചിലും കേട്ട് അത് വഴി വന്ന പഞ്ചായത്ത് പ്രസിടന്റ് നിറഞ്ഞ വാൽസല്ല്യത്തോടേ അവനോട് സമ്പവിച്ചതെന്തെന്ന് കാര്യം തിരക്കി. ചങ്ക് പറയുന്ന വേദനയോടേ അവൻ നടന്ന കാര്യങ്ങ് പ്രസിഡന്റിനെ അറിയിച്ചു. ഇത് കേട്ടതു പെട്ടെന്ന് പ്രസിഡണ്ടിന്റെ ഭാവം മാറി. ഇത്രയും സിമ്പിളായ ഒരു കാര്യം അറുയാത്ത നീ ഈ പഞ്ചായത്തിനു തന്നെ നാണക്കേടാ എന്നും പറഞ്ഞ് അവനെ ആ പഞ്ചായത്തിൽ നിന്നും പുറത്താകി. ഖേതകരമെന്ന് പറയട്ടെ അവൻ അങ്ങനെയാ ജില്ലയിൽ നിന്നും ആ സംസ്താനത്തിൽ നിന്ന് വരെ പുറത്താക്കപ്പെട്ടു. ഒടുവിൽ കരഞ്ഞ് തളർന്ന കണ്ണുകളും വിശന്ന് ഒട്ടിയ വയറുമായ് അവൻ ഒരു കടപ്പുറത്തെത്തപ്പെട്ടു. അപ്പോഴാണു അപ്പുറത്തേ റോഡരികിൽ നിന്നും ഒരു ഐസ്ക്രീം കാരന്റെ ഹോണടി സ്ംശബ്ദം.അവൻ കേട്ടത്. പെട്ടെന്ന് അവന്റെ സങ്കടമെല്ലാം മാറി. ഐസ്ക്രീം തിന്നണം. അവൻ ഓടി. ആ മണൽ തിട്ടകൾക്കു മുകളിലൂടെ അപ്പുറത്തേ റോഡരികിൽ നിൽക്കുന്ന ഐസ്ക്രീം കാരന്റെ അരികിലേക്ക്. പക്ഷെ അവന്റെ വിധി മറ്റൊന്നായിരുന്നു. റോഡിൽ എത്തിയതു ഒരു ലോറി ക്കാരൻ അവനെയും ഇടിച്ചിട്ട് ദൂരേയ്ക്ക് പാഞ്ഞ് പോയ്.
ഗുണ പാഠം : റോഡ് ക്രോസ് ചെയ്യുമ്പോ അപ്പുറത്തേക്കും ഇപ്പുറത്തേക്കും നല്ല പോലെ ശ്രധിക്കണം.
( പൊതുജന താൽപ്പര്യാർത്ഥം ഫേയ്സ് ബുക്കിൽ ഇട്ട പോസ്റ്റ് )