നിന്റെ പുഞ്ചിരി വശ്യമാണ്. ഞാനെന്ന ഈയാമ്പാറ്റ ആ വെളിച്ചത്തിന് ചുറ്റും പാറിപ്പറക്കുന്നു .. ഒടുവിൽ ചിറകുകൾ നഷ്ടപ്പെട്ടു നിലം പതിക്കുന്നു...
നീ അപ്പോഴും ചിരിക്കുന്നു..
നിന്റെ ചിരി.. ഹാ .. എത്ര മനോഹരം..
എന്റെയൊരു സുഹൃത്ത് പറഞ്ഞറിഞ്ഞു..
നീ UAE യിലേക്ക് പറക്കുവാൻ റെഡി ആയിരിക്കുകയാണെന്ന് ..
" പറന്നുയരുമ്പോൾ ഞാനെന്ന-
ചില്ല മറന്നു നീയെന്ന പക്ഷി
ആകാശം കീഴടക്കു..
( കുവൈറ്റിലേക്ക് ഞാൻ പോവാൻ നേരം നീ കലങ്ങിയ കണ്ണുകൾ നിറച്ചു പറഞ്ഞു ) "
ഇന്ന് ഞാൻ നിന്നോട് പറയുന്നു,
" ആകാശം ഒരു ട്രാപ് ആണു..
നമ്മളൊക്കെ ആ വലയിൽ കുടുങ്ങാൻ സ്വയം നീന്തി അടുക്കുന്ന പരൽ മീനുകൾ ..
" എങ്കിലും
UAE നിനക്കൊരു ചില്ലയാവട്ടെ..!
നീ ഒരു പക്ഷിയും..
നിന്റെ കൂട് വികൃതി കുരുന്നുകളുടെ കണ്ണിൽ പെടാതിരിക്കട്ടെ.. "
" മംഗളം നേരുന്നു.."

No comments:
Post a Comment